വൈജയന്തി
മഹാഭാരതയുദ്ധം സത്യത്തിൽ ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധമായിരുന്നോ? യുദ്ധമര്യാദകൾ പലതും പാണ്ഡവപക്ഷവും കൈവിട്ടിട്ടില്ലേ? ഉവ്വ്, കൈവിട്ടിട്ടുണ്ട് – എന്നിരുന്നാലും അത് ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള യുദ്ധമായിരുന്നു. അതെങ്ങനെ ന്യായീകരിക്കപ്പെടും? അധർമ്മത്തെ നേരിടാൻ പലപ്പോഴും അധർമ്മം കൊണ്ടേ കഴിയൂ. അതുതന്നെയാണ് ന്യായീകരണം! തെല്ലും നീതിയോ ന്യായമോ ഇല്ലാതെ സദാ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഇറങ്ങിത്തിരിച്ച ഒരാളെ നേരിടാൻ നീതിയുടെ വഴികളിലൂടെ മാത്രം പോയാൽ സാധ്യമാവില്ല. അങ്ങനെയാവുമ്പോൾ അയാൾക്കുള്ള മറുപടി അയാളുടെ അതേ നാണയത്തിൽത്തന്നെ കൊടുക്കേണ്ടിവരും! നിരാലംബയായ ദ്രൗപദിയെ ബലം പ്രയോഗിച്ച് കൗരവസഭയിലേക്ക് … Read more