അഭിമന്യുവിന്‍റെ അല്‍പായുസ്സ്
മഹാഭാരതത്തില്‍ ഏറെ പ്രശസ്തമായ, വായനക്കാരുടെ പ്രിയങ്കരമായ ഒരു ഭാഗമാണ് അര്‍ജ്ജുനപുത്രനായ അഭിമന്യുവിന്‍റെ കഥ. അമ്മ സുഭദ്രയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് പദ്മവ്യൂഹം ഭേദിക്കാനുള്ള യുദ്ധമുറ അച്ഛന്‍ അര്‍ജ്ജുനന് അമ്മാവന്‍ കൃഷ്ണന്‍ പറഞ്ഞുകൊടുക്കുന്നത് കേട്ട് പകുതി മാത്രം പഠിക്കാന്‍ സാധിച്ച, അതു മൂലം കുരുക്ഷേത്രത്തില്‍ കൌരവര്‍ ചമച്ച പദ്മവ്യൂഹം ഭേദിച്ചകത്തു കടന്ന് അതിയായ നാശം വിതച്ചിട്ടും പുറത്തു കടക്കാനാവാതെ അതിനുള്ളില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു യുവ വീരജന്മം… അതാണല്ലോ അഭിമന്യു. ഒട്ടുമിക്ക ഭാരതീയര്‍ക്കും സുപരിചിതമാണീ കഥയെങ്കിലും, എന്തുകൊണ്ട് അഭിമന്യുവിന്‍റെ … Read more