Chittammakkadhakalile Superhero (Malayalam Paperback | Kindle)
Author: Santhosh Gangadharan
₹200.00 Original price was: ₹200.00.₹150.00Current price is: ₹150.00.
മദ്ധ്യകേരളത്തിലെ ക്ഷേത്രപരിസരത്ത് തലമുറകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന, വിവരണങ്ങളിലൂടെ അതിമാനുഷനായ ‘ഹനുമാൻ’ രാമപ്പൊതുവാളിന്‍റെ ഐതിഹ്യസമാനമായ വീരകൃത്യങ്ങൾ ചിറ്റമ്മക്കഥകളിലെ മായാചിത്രങ്ങളായി കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിലേക്ക് പെയ്തിറങ്ങുമ്പോൾ…!
സന്തോഷ് ഗംഗാധരന്‍ എഴുതിയ നോവല്‍
Description
മുത്തശ്ശിക്കഥകള്‍ ഭാരതീയ സംസ്കാരത്തിന്‍റെ ഒരു അവിഭാജ്യ ഘടകമാണല്ലോ. രസകരമായ, ഉദ്വേഗജനകമായ ശൈലിയില്‍ കഥ പറഞ്ഞ് അവയിലൂടെ വിലപ്പെട്ട ആശയങ്ങളും അറിവുകളും സന്ദേശങ്ങളും നല്‍കാനുള്ള മുത്തശ്ശിമാരുടേയും മുത്തച്ഛന്മാരുടേയും കഴിവിന്‍റെ തുണയിലും കൂടിയാണ് തലമുറകള്‍ ഇവിടെ വളര്‍ന്നു വന്നത്. അത്തരം ഒരു കഥ പറച്ചിലൂടെ, തങ്ങളുടെ കാരണവര്‍ കൂടിയായ ഒരു അതിമാനുഷന്‍റെ ജീവിത സന്ദര്‍ഭങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് സന്തോഷ് ഗംഗാധരന്‍ ഈ കൊച്ചു നോവലിലൂടെ. ഇവിടെ കഥ പറയുന്നത് കുട്ടികള്‍ക്ക് പ്രിയപ്പെട്ട ‘ചിറ്റമ്മ’ ആണെന്നു മാത്രം.
കുട്ടികളുടെ ഇഷ്ടപ്പെട്ട പഴയകാല സൂപ്പർഹീറോ ആയി മാറിയ ‘ഹനുമാൻ’ രാമപ്പൊതുവാളെ ഒരു നൂതന ശൈലിയിൽ കുറേ കൂടി ആകർഷകമാക്കി ഒരുക്കിയിറക്കുകയാണിതില്‍…
Related products
-
23% OFF

Jyothirgamaya – Enlightening Stories (English Paperback | Kindle)
By: Vinod Agrasala
₹195.00Original price was: ₹195.00.₹150.00Current price is: ₹150.00. Buy paperback on Amazon Order on WhatsApp! -
25% OFF

Ekam Amritham (Malayalam Paperback | Kindle)
By: JP Narayanan
₹200.00Original price was: ₹200.00.₹150.00Current price is: ₹150.00. Buy paperback on Amazon Buy Kindle eBookOrder on WhatsApp! -
17% OFF

Azhalazhikkappuram (Malayalam Paperback | Kindle)
By: Usha Menon
₹300.00Original price was: ₹300.00.₹250.00Current price is: ₹250.00. Buy paperback on Amazon Buy Kindle eBookOrder on WhatsApp! -
20% OFF

അദ്വൈത വീക്ഷണം – Advaitha Veekshanam (Malayalam Paperback | Kindle)
By: C. Radhakrishnan
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00. Buy paperback on Amazon Buy Kindle eBookOrder on WhatsApp!


Reviews
There are no reviews yet.