Grab your copies!Bundle discounts available!Contact us for Book shops  discounts !
17% OFF

Azhalazhikkappuram (Malayalam Paperback | Kindle)

Author: Usha Menon

Original price was: ₹300.00.Current price is: ₹250.00.

Author : Usha Menon

നാലുപതിറ്റാണ്ടിലേറെ നീണ്ട ആതുരസേവനത്തിനിടയിൽ കണ്ടുമുട്ടിയ വ്യത്യസ്തരായ അനേകം രോഗികൾ, അവരുടെ സഹനത്തിന്റെ, അതിജീവനത്തിന്റെ, ഉള്ളുലയ്ക്കുന്ന ജീവിതാനുഭവങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ച ഒരു ലേഡീഡോക്ടറുടെ അനുതാപപൂർണ്ണമായ തിരിച്ചറിവിന്റെ, ഉൾക്കാഴ്ചകളുടെ ഡയറിക്കുറിപ്പുകള്‍.

സി. രാധാകൃഷ്ണന്‍റെ അവതാരികയോടെ.

Categories: ,

Description

അമൃത ആശുപത്രിയിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ ചികിത്സയോടൊപ്പം അധ്യാപനവും ഗവേഷണവും നടത്തി വരുന്ന ഡോ ഉഷാ മേനോന്‍ തന്‍റെ  ആതുരസേവനത്തിനിടയിൽ സാക്ഷ്യം വഹിച്ച ജീവിതങ്ങളിലേക്ക് ദു:ഖങ്ങളിലേക്ക്, അതിജീവനങ്ങളിലേക്ക് നമ്മെ നയിക്കുന്ന കുറിപ്പുകള്‍.

‘രോഗിക്ക് ഈശ്വരനിശ്ചിതമായ ചികിത്സ ലഭിക്കുന്നതിന് ഈശ്വരൻ തന്നെ ഉരുവ പ്പെടുത്തിയ ഉപകരണമെന്നാണ് ഡോ. ഉഷ സ്വയം കരുതുന്നത്. അതിനാൽ മാനുഷികാവസ്ഥയുടെ അനന്യമായ ഒരു ഭാവതലത്തിലേക്ക് അനുഭൂതികളുടെ ഈ സമ്പുടം നമ്മെ കൊണ്ടെത്തിക്കുന്നു. വിഷമം പങ്കിടുന്നതാണ് ഏറ്റവും വലിയ ചികിത്സ എന്ന കഥ കൈമോശം വന്നുപോകുന്ന ഈ കെട്ടകാലത്ത് ഇത്തരത്തിലുള്ള കൃതികൾ കൊടുംവേനലിലെ അപ്രതീക്ഷിതമഴ പോലെ സ്വാഗതാർഹം.’ സി. രാധാകൃഷ്ണന്‍ (അവതാരികയില്‍)

Reviews

There are no reviews yet.

Be the first to review “Azhalazhikkappuram (Malayalam Paperback | Kindle)”