Grab your copies!Bundle discounts available!Contact us for Book shops  discounts !

Jyothirgamaya – Enlightening Stories (English Paperback | Kindle)

An anthology of traditional stories related to Advaita Vedanta, Buddhism, general spirituality and other profound truths and insights. This book presents a set of gems from our puranic, and philosophical heritage retold in a contemporary way. These stories bring in flashes of wisdom into human minds in a way even the most profound discourses can’t do!

ISBN No:  978-81-965114-0-1

Published in: June 2023

Kuthum Komayum (Audio Book)

പൂര്‍ണ്ണമായും തൃശ്ശൂര്‍ ഭാഷയില്‍ എഴുതിയ ഒരു തൃശ്ശൂര്‍ക്കാരന്‍റെ ചെറിയ, വലിയ കഥ…

വേദനയറിയാതെ നടത്തപ്പെടുന്ന ഒരു ശസ്ത്രക്രിയയാണ്, ഓരോ വാക്കും വളരെ ശ്രദ്ധിച്ച് കുറിച്ച ഈ പുസ്തകം. വേറെ പലതും കൂടിയാണ് എന്ന് വായിക്കുന്നവരിൽ പലർക്കും തോന്നാം. അല്ല, തോന്നും, തോന്നണം… – സി. രാധാകൃഷ്ണൻ (പിന്‍കാഴ്ച)

കുത്തും കോമയും എന്ന നോവലിന്‍റ ഓഡിയോ ബുക്ക്  ഡ്രീംസ് ബുക്സ് അവതരിപ്പിക്കുന്നു.

ശബ്ദം നല്‍കിയത് : ടി. ജി. രവി.

പുസ്തകരൂപത്തില്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരണം.

ജ്യോതിര്‍ഗമയ – വെളിച്ചത്തിലേക്ക് തുറക്കുന്ന കഥകള്‍ (Malayalam Paperback | Kindle)

ഭാരതത്തിന്‍റെ ആത്മീയ പാരമ്പര്യത്തില്‍, ആഴത്തിലുള്ള അറിവുകളെ തലമുറകളിലേക്ക് പ്രകാശിപ്പിച്ച അന്യാപദേശ കഥകളുടെ പുനരാഖ്യാനം.

ISBN No: 978-9391393-52-6

Published in: June 2023