പാലാഴിമഥനം – 5

മഹാവിഷ്ണു കൂർമ്മാവതാരം എടുത്ത് കടലിൽ താണുപോയ മന്ദരപർവ്വതം ഉയർത്തി. അത് കൃത്യമായ ഉയരത്തിൽ നിലനില്ക്കാൻ വിഷ്ണുഭഗവാൻ തന്നെ ഒരു വലിയ പക്ഷിയുടെ രൂപത്തിലും ആ പർവ്വതത്തിൻ്റെ മുകളിൽ വന്നിരുന്നു. അതോടെ ഭംഗം വന്ന പാലാഴി കടയൽ പുനരാരംഭിക്കാൻ ദേവാസുരന്മാർക്ക് കഴിഞ്ഞു. മഥനം…

Continue Readingപാലാഴിമഥനം – 5