പാലാഴിമഥനം – 3
സത്യത്തിൽ ശത്രുക്കൾ വൈരം മറന്ന് ഒരുമിക്കാറുണ്ടോ? രണ്ടു കുട്ടരുടെയും നിലനില്പിനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളുണ്ടാവുമ്പോൾ ഒരുമിക്കാറുണ്ടെന്നാണ് കഥകൾ മാത്രമല്ല, ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ മാത്രമേ ഒരുമയും ഉണ്ടാവാറുള്ളൂ! പ്രളയം വന്നപ്പോൾ എല്ലാം മറന്ന് നമ്മുടെ…