പാലാഴിമഥനം – 6

അശ്വിന് അസ്വസ്ഥതയും വിഷമവും തോന്നിയ ദിവസമായിരുന്നു അന്ന്. ഏതൊരാൾക്കും യൗവ്വനാരംഭത്തിൽ തോന്നാവുന്ന നിരാശയും ഒറ്റപ്പെടലുമൊക്കെ തന്നെ കാരണം - അതൊന്നും മനസ്സിന് വഴങ്ങാത്ത പ്രശ്നങ്ങളാണല്ലോ ആ പ്രായത്തിൽ! എന്തായാലും തൻ്റെ ഉള്ളിൽ കിടന്നു നീറിയ വിഷമങ്ങളൊക്കെ അയാൾ ഫെയ്സ്ബുക്കിൽ കുറിച്ചിടാൻ തീരുമാനിച്ചു.…

Continue Readingപാലാഴിമഥനം – 6

പാലാഴിമഥനം – 5

മഹാവിഷ്ണു കൂർമ്മാവതാരം എടുത്ത് കടലിൽ താണുപോയ മന്ദരപർവ്വതം ഉയർത്തി. അത് കൃത്യമായ ഉയരത്തിൽ നിലനില്ക്കാൻ വിഷ്ണുഭഗവാൻ തന്നെ ഒരു വലിയ പക്ഷിയുടെ രൂപത്തിലും ആ പർവ്വതത്തിൻ്റെ മുകളിൽ വന്നിരുന്നു. അതോടെ ഭംഗം വന്ന പാലാഴി കടയൽ പുനരാരംഭിക്കാൻ ദേവാസുരന്മാർക്ക് കഴിഞ്ഞു. മഥനം…

Continue Readingപാലാഴിമഥനം – 5

പാലാഴിമഥനം – 4

ചൈന പാക്കിസ്ഥാനെ സഹായിക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയിരിക്കുമോ? ഒരിക്കലും ആവില്ല. പാക്കിസ്ഥാനെ സഹായിക്കാൻ ചൈന മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിൽ ചൈനയുടെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ. എന്തൊക്കെ സംഭവിച്ചാലും മനസ്സിൽ കണക്കാക്കിയിട്ടുള്ള ലാഭവും അവർ എടുത്തിരിക്കും - മറുപക്ഷം അതിൻ്റെ പേരിൽ തകർന്നടിഞ്ഞാൽ പോലും!…

Continue Readingപാലാഴിമഥനം – 4

പാലാഴിമഥനം – 3

സത്യത്തിൽ ശത്രുക്കൾ വൈരം മറന്ന് ഒരുമിക്കാറുണ്ടോ? രണ്ടു കുട്ടരുടെയും നിലനില്പിനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളുണ്ടാവുമ്പോൾ ഒരുമിക്കാറുണ്ടെന്നാണ് കഥകൾ മാത്രമല്ല, ചരിത്രവും നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ മാത്രമേ ഒരുമയും ഉണ്ടാവാറുള്ളൂ! പ്രളയം വന്നപ്പോൾ എല്ലാം മറന്ന് നമ്മുടെ…

Continue Readingപാലാഴിമഥനം – 3