ആ വഴിയുടെ ദൂരം

ദൂഷണം ചിലർ പറഞ്ഞീടുകിലതുമൊരു ഭൂഷണമത്രേ ദുരിതങ്ങളും താനേനീങ്ങും’ എഴുത്തച്ഛൻ കിളിമകളോട് പറയുന്നതായാണ് ഈ വരികൾ. ‘ദൂഷണം’ എന്നാൽ കുറ്റം എന്നർത്ഥം. ഭാഗവതം ചൊല്ലാൻ അപേക്ഷിച്ചതോടൊപ്പമാണ് അദ്ദേഹം ഇങ്ങനെയും പറഞ്ഞത്. എന്തൊക്കെയാണ് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവുക? ‘ഭാഗവതം’ എന്ന കഥാമൃതമാണ് പറഞ്ഞുകൊടുക്കുന്നതെങ്കിലും…

Continue Readingആ വഴിയുടെ ദൂരം