പാലാഴിമഥനം – 2
അപ്പോൾ പാലാഴി കടഞ്ഞ് അമൃതെടുത്ത് ഭക്ഷിച്ചെങ്കിൽ മാത്രമേ ദേവന്മാർക്ക് ഇനി മുന്നോട്ടൊരു യാത്രയുള്ളൂ. അല്ലെങ്കിൽ അകാലത്തിൽത്തന്നെ ജരാനരകളും പേറി വൃദ്ധരായി ശിഷ്ടകാലം ജീവിക്കേണ്ടിവരും. ഒരല്പം നർമ്മം കലർത്തി പറഞ്ഞാൽ - ‘അതിനേക്കാൾ ഭേദം മരിക്കുന്നതു തന്നെയാണ്’. വേറെ വഴിയില്ലാതെ വന്നാൽ നമ്മൾ…