കഥ ‘ഹിരണ്യം’ – 3
പുരാണങ്ങളെ നമുക്ക് പല രീതിയിൽ കാണാം. ചിലർക്ക് അത് ഭക്തിയിലേക്കുള്ള വഴിയാണ്. മറ്റുചിലർ അതിലെ ഫിലോസഫി കണ്ടെത്താനാണ് ശ്രമിക്കുന്നത്. പിന്നെയൊരു കൂട്ടർ അതിലേക്കെത്തുന്നത് കഥകൾ വായിക്കാനാണ്. ഇതിൽ ഏതു വഴി തിരഞ്ഞെടുത്താലും പുരാണവായന അതിമനോഹരമായ അനുഭവമായിരിക്കും. കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരല്പം…