കഥ ‘ഹിരണ്യം’ – 1

‘കാലേ വരികരികത്തിനിയും ശുക- ബാലേ! തെളിഞ്ഞു പറകെടോ! ശേഷവും മാലോകർ കേട്ടാൽ പരിഹസിച്ചീടുമെ- ന്നാലുമെനിക്കായതൊട്ടൊട്ടു ചൊല്ലുവൻ.’ നമ്മളിൽ പലർക്കും ഈ പറഞ്ഞതിനു പിന്നിലെ വികാരം വളരെയെളുപ്പം മനസ്സിലാവും. ‘മാലോകർ കേട്ടാൽ എന്തു വിചാരിക്കും’ എന്നു ചിന്തിച്ച് നമ്മളും എത്രയോ കാര്യങ്ങൾ പൊതുജനമധ്യത്തിൽ…

Continue Readingകഥ ‘ഹിരണ്യം’ – 1