നന്മയും തിന്മയും – ബൈബിളിലും ഭാഗവതത്തിലും…

നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും വായിക്കുമ്പോൾ ശാന്തതയോടെ, തെളിഞ്ഞ മനസ്സുമായി വേണം ഇരിക്കാൻ. കാരണം, അതിലുള്ള എല്ലാം കഥകളായി നമുക്ക് പറഞ്ഞുതരില്ല. ചിലതൊക്കെ സൂചനകളായി മാത്രം അവശേഷിക്കും. അവയും വായിച്ചെടുക്കാൻ ശ്രമിക്കണം. അതുകൊണ്ട് ധൃതിയിൽ വായിക്കുന്നതിനേക്കാൾ നല്ലത് വിശ്രമവേളകളിൽ സമയമുള്ളപ്പോൾ വായിക്കുന്നതാണ്. ഉദാഹരണത്തിന്,…

Continue Readingനന്മയും തിന്മയും – ബൈബിളിലും ഭാഗവതത്തിലും…