കഥ ‘ഹിരണ്യം’ – 2
ഹിരണ്യകശിപുവിൻ്റെയും പ്രഹ്ലാദൻ്റെയും കഥയുടെ തുടർച്ചയാണിത്. കഥയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചോദ്യം - ഹിരണ്യകശിപു വധിക്കാൻ ശ്രമിച്ചപ്പോൾ പുത്രനായ പ്രഹ്ലാദനെ രക്ഷിക്കാൻ ആദ്യം എത്തിച്ചേർന്ന ദൈവം ആരാണ്? മഹാവിഷ്ണു എന്നാവും പലരുടെയും ഉത്തരം. അതിലേക്ക് വഴിയേ വരാം. നമ്മുടെ പുരാണങ്ങളിൽ ധാരാളം…