മായ!

എന്താണ് മായ? നമ്മൾ എവിടെയോ നില്ക്കുകയാണെന്ന് നമുക്കറിയാം. നമുക്കു ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നും അറിയാം. എന്നാൽ നമ്മൾ 'മനസ്സിലാക്കിയിരിക്കുന്ന യാഥാർത്ഥ്യവും', സത്യത്തിൽ നടക്കുന്നതും തമ്മിൽ എത്രയോ അന്തരമുണ്ട്! നമ്മുടെ ജീവൻ എവിടെ നിന്നു വന്നെന്ന് നമുക്കറിയില്ല. മറ്റേതെങ്കിലും ജീവിതത്തിൻ്റെ തുടർച്ചയാണോ ഈ…

Continue Readingമായ!

നമ്മുടെ ആരാമത്തിലെ പൂക്കൾ!

ഉഷ കേരളക്കരയുടേതാണോ? അതിസുന്ദരിയായ ഒരു രാജകുമാരിയാണ് ഉഷ! ആരാണത് എന്നാവും ചിന്തിക്കുന്നത്... ഉഷയുടെ പിതാവിൻ്റെ പേരു പറഞ്ഞാൽ ചിലർക്കൊക്കെ മനസ്സിലാവും. എന്നാൽ ഉഷയുടെ പിതാമഹൻ്റെ പേര് പറഞ്ഞാൽ മനസ്സിലാവാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല! മൂന്നു ലോകങ്ങളും ഭരിച്ച നമ്മുടെ സ്വകാര്യ…

Continue Readingനമ്മുടെ ആരാമത്തിലെ പൂക്കൾ!

ഗീതാധ്യായം 2: സാംഖ്യയോഗം

അര്‍ജ്ജുനന്‍റെ തീരുമാനം മാറ്റിയെടുക്കാന്‍ കൃഷ്ണന്‍ ഇത്തരമൊരു മൌഢ്യം നിനക്കു ചേരില്ലെന്നും മറ്റും പറഞ്ഞു നോക്കിയിട്ടും,  തന്‍റെ തീരുമാനത്തിലുറച്ചു നില്‍ക്കാന്‍ ഭീഷ്മാചാര്യരെപ്പോലെയുള്ളവരെയും ഗുരുജനങ്ങളെയുമൊക്കെ വധിക്കുന്നതെങ്ങനെ, തുടങ്ങിയ വാദങ്ങള്‍ അര്‍ജ്ജുനന്‍ തുടര്‍ന്നും നിരത്തുന്നുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് താന്‍ ആശയക്കുഴപ്പത്തിലാണെന്നും ആശയക്കുഴപ്പത്തിലാണെന്നും തന്‍റെ…

Continue Readingഗീതാധ്യായം 2: സാംഖ്യയോഗം

ഗീതാധ്യായം 1: അര്‍ജ്ജുന വിഷാദ യോഗം

ഇത് ഗീതയുടെ അധ്യായങ്ങളെ അദ്വൈത ദര്‍ശനത്തിലൂന്നിയ വായനയിലൂടെ സംഗ്രഹിക്കാനുള്ള ശ്രമമാണ്. ഓരോ ശ്ലോകങ്ങളായെടുത്തുള്ള തര്‍ജ്ജമയോ, അനുവാദമോ, വ്യാഖ്യാനമോ, വിവരണമോ അല്ല. അര്‍ജ്ജുനവിഷാദയോഗം എന്ന ഒന്നാമധ്യായത്തിന്‍റെ സംഗ്രഹം ഇതില്‍ ഉള്‍പ്പെടുത്തുന്നു. തുടര്‍ന്നുള്ള അധ്യായങ്ങള്‍ വഴിയേ സംഗ്രഹിക്കാം. കുരുക്ഷേത്ര യുദ്ധ ആരംഭം കുറിച്ച് ശംഖനാദം…

Continue Readingഗീതാധ്യായം 1: അര്‍ജ്ജുന വിഷാദ യോഗം

എന്തിനായിരുന്നു, ആ പലായനം?

ഇന്നു മാത്രമല്ല, അന്നും ബലം തന്നെയായിരുന്നു നീതിയും നിയമവുമെല്ലാം നിശ്ചയിച്ചിരുന്നത്. പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു - കായികമായ ബലത്തെക്കാൾ  ധർമ്മാധർമ്മങ്ങളുടെ ബലപരീക്ഷണമായിരുന്നു പൗരാണികഭാരതത്തിൽ കണ്ടിരുന്നത്. ധർമ്മത്തിൻ്റെ പക്ഷം തകർന്നടിയുമ്പോൾ ഭഗവാൻ തന്നെ അവതാരങ്ങളും എടുത്തിരുന്നു, ധർമ്മത്തെ പുനഃസ്ഥാപിക്കാൻ. അതവിടെ നില്ക്കട്ടെ, ഒരു…

Continue Readingഎന്തിനായിരുന്നു, ആ പലായനം?